
സമാധാനത്തിന്റെ സുന്ദര സംഗീതം പോലെ........................
സ്നേഹത്തിന്‍ ആര്‍ദ്ര ഗീതം പോലെ................
പള്ളിമിനാരങ്ങളില്‍ നിന്നും......
അല്ലാഹു അക്ബര്‍ ........................
................
...............
........... ലാ ഇലാഹ ഇല്ലാല്ലാ
നന്മകള്‍ വിരിയട്ടെ........
തിന്മകള്‍ തുലയട്ടെ ,
ശാന്തിയും സമാധാനവും കളിയാടട്ടെ........
നന്മ നിറഞ്ഞ ഒരു നല്ല നാളെയെ കാത്തീരിക്കാം.
